മിസ്റ്റർ മാത്യു സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. സി.ഐ.എസ്.എ. (CISA)-യുടെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ ഈ സംഗീത സന്ധ്യയിൽ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അഞ്ജി, നിമ്മി, റോഷൻ, ബീന, മോളി, ബിൻസു, ഈശോ എന്നിവർക്കൊപ്പം മുഖ്യാതിഥിയായ അനിൽ കൊച്ചുപൂവനും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.
ചടങ്ങിന്റെ സമാപനത്തിൽ മിസ്റ്റർ അലക്സ് തോമസ് താഴത്തല്ലത്ത് നന്ദി പ്രകാശിപ്പിക്കുകയും, മിസ്റ്റർ പി. പി. ചെറിയാൻ സമാപന പ്രാർത്ഥന നടത്തുകയും ചെയ്യും. എല്ലാ സംഗീതപ്രേമികളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിശദാംശങ്ങൾ:
തീയതിയും സമയവും: മെയ് 29, വെള്ളിയാഴ്ച | രാത്രി 8:30 PM (EST)
പ്ലാറ്റ്‌ഫോം: Zoom
Zoom ID: 769 374 4841.Password: music
കൂടുതൽ വിവരങ്ങൾക്ക് സണ്ണി പറവനേത്തുമായി ബന്ധപ്പെടുക: (678) 866-5336

