പുത്തുപ്പള്ളിൽ കണ്ടത്തിൽ രാജൻ പി ഐ (78)നിര്യാതനായി

ഡാളസ്: തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ രാജൻ പി ഐ (78) ഓഗസ്റ്റ് 19 നു തിരുവല്ലയിൽ നിര്യാതനായി.

ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: സിന്ധു (ഡാളസ്) ഷീബ (ദുബായ്) ജഗൻ (യു കെ)

മരുമക്കൾ: ജോൺസൺ (ഡാളസ്) രാജാ (ദുബായ്) ജോയ്‌സ് (യു കെ)

കൊച്ചുമക്കൾ: നേഹ, നിയാ, അച്ചു, ചിച്ച

ശവസംസ്‌കാരം പിന്നീട്

കുറഞ്ഞ സമയംകൊണ്ട് ഡാളസ് മലയാളികളുടെ പ്രിയങ്കരനായി മാറിയ എ എം ഡബ്ല്യൂ എ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച രാജൻ പി ഐ.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ്, ഡാളസ് 469 269 4975

Leave a Comment

More News