തിരുവല്ല: കവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു.
സംസ്കാരശുശ്രൂഷകൾ 2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.
മക്കൾ: ചാക്കോ കോവൂർ നൈനാൻ, മാമ്മൻ കോവൂർ നൈനാൻ, ജോൺ കോവൂർ നൈനാൻ (സജി യുസ്എ), ജെസ്സി റോയ് മാത്യൂസ്, വർഗീസ് കോവൂർ നൈനാൻ.
