തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്കുള് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
More News
-
ആത്മഹത്യ ലക്ഷ്യമിട്ട് യുവാവിന്റെ അപകടകരമായ കാർയാത്ര; കോട്ടയത്ത് ആറു വാഹനങ്ങളിൽ ഇടിച്ച് ഒൻപതുപേർക്ക് പരിക്ക്; നരഹത്യാശ്രമത്തിന് കേസ്
കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ആറു വാഹനങ്ങളിൽ കാർ ഇടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റ സംഭവം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ആത്മഹത്യ ചെയ്യുകയെന്ന... -
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എ.പി. അനിൽകുമാർ; തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തിയേക്കും
കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്നതായി സൂചന. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ... -
വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹക്കോടതിയെ സമീപിച്ച ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ എങ്ങനെ വിദേശത്ത് ജോലിക്കു പോകുമെന്ന് കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ്...
