തൃശൂർ: അശ്ലീല ചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് കുന്നത്ത് വീട്ടിൽ ശ്രീജിത്ത് എന്ന 32കാരനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
More News
-
വീണ വാങ്ങിയത് സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലം; മറ്റുള്ളവരുടെ പണം അങ്ങനെയല്ല; ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: സിഎംആർഎൽ–വീണ വിജയൻ സാമ്പത്തിക ഇടപാട് വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷമായ വിമർശനവും ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.... -
ഹോർമുസിൽ പിടിമുറുക്കി ഇറാൻ; ‘ട്രെൻഡ്’ എണ്ണ ടാങ്കർ കസ്റ്റഡിയിൽ; കപ്പൽ ഗതാഗതത്തിന് നിയന്ത്രണം കടുപ്പിച്ചു
നിശ്ചിത പാതയിൽനിന്ന് വ്യതിചലിച്ച് അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിച്ചെന്ന് ഇറാൻ ടാങ്കറിന് നേരെ വെടിയുതിർത്തതായും റിപ്പോർട്ട് യുകെഎംടിഒയും മേഖലയിൽ ‘സുരക്ഷാ സംഭവം’... -
ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ വാങ്ങാൻ സ്വർണം വരെ വിറ്റു; രണ്ട് ഫോണുകൾക്ക് 3.5 ലക്ഷം ചെലവിട്ട് പഞ്ചാബിൽ നിന്നെത്തിയ യുവാവ്
ഐഫോൺ 18 പ്രോ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയതോടെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ തിരക്ക്. ഭാര്യയ്ക്ക് പുതിയ ഐഫോൺ സമ്മാനിക്കാൻ സ്വർണം വരെ...
