പാചകവാതക വില അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആലപ്പുഴ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം മുല്ലക്കൽ ജംഗ്ഷനിലെത്തി നടത്തിയ യോഗംവ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി. ബൈജു ഉത്ഘാടനം ചെയ്തു. എം എം ഷെരിഫ്, എസ്സ്. ശരത്ത്, പി സി. മോനിച്ചൻ, ബി. എസ്. അഫ്സൽ, ജെമീല പുരുഷോത്തമൻ, ഇ എ സെമീർ,ലെജി സനൽ, വി. വേണു എന്നിവർ സംസാരിച്ചു
More News
-
ചങ്ങനാശേരി എസ് ബി അസംപ്ഷൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി – അസംപ്ഷൻ കോളേജ് പൂർവ വിദ്യാർഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ... -
കെ എം ഏലിയമ്മ (95 )അന്തരിച്ചു
ഡാളസ്: പരേതനായ കെ സി ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ എം ഏലിയമ്മ (95 )... -
പുരോഗതി സാധ്യമാവണമെങ്കിൽ മനുഷ്യർക്കിടയിലെ ഒരുമ പ്രധാനം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം ക്വലാലംപൂർ: ശരിയായ വികസനവും പുരോഗതിയും സാധ്യമാവണമെങ്കിൽ മനുഷ്യർക്കിടയിലെ ഒരുമയും...