ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി: നിങ്ങൾക്ക് ഇന്നൊരു നല്ല ദിവസമായിരിക്കും. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക്…
Category: ASTROLOGY
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 18 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്നു നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതിയിലൂടെയോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക് ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങളെ…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 17, ശനി)
ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ പൈതൃക സ്വത്തും ഇന്ന് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി: പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗത്തെക്കുറിച്ച് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇന്ന്. തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലതെന്ന് ഓര്‍ക്കുക. ക്രൂരമായ വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 14 ബുധന്‍)
ചിങ്ങം: ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ലക്ഷ്യ സാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. ഈ കാലയളവിൽ മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകും. മാനസികമായ അസ്വസ്ഥത ബാധിക്കാം.കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി: നിങ്ങളുടെ മനസിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. സുഹൃത്തുക്കൾ നിങ്ങൾക്ക് വരാൻപോകുന്ന സ്വപ്‌നങ്ങളുടെ രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. വളരെ അപ്രായോഗികമാണെന്ന് കരുതിയ ആ സ്വപ്‌നം പരീക്ഷിച്ച് നോക്കാൻ ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കും. അതിനാൽ ഭാഗ്യപരീക്ഷണത്തിന് അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, അനുയോജ്യമായ സമയം വന്നെത്തുക തന്നെ ചെയ്യും. തുലാം: എല്ലാ ലൗകികാനുഭൂതികളും തുലാം രാശിക്കാരായ നിങ്ങളെ തേടിയെത്തും. പല തരങ്ങളിലുള്ള കൂടിച്ചേരലുകൾ, നേരമ്പോക്കുകൾ, ആഘോഷങ്ങൾ എന്നിവയൊക്കെ സംഭവിക്കാം. ഇന്ന് ഒരു സൗഹൃദ ഒത്തുചേരൽ ഉണ്ടാകും. ആ നിമിഷങ്ങൾ വളരെ ഉന്മേഷകരവും…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 10 ശനി)
ചിങ്ങം : വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ജനങ്ങളുമായി ചൂടേറിയ വാഗ്വാദങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികശക്തി നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. നിങ്ങൾ ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം: ഇന്ന് നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 7 ബുധന്‍)
ചിങ്ങം: ഇന്നത്തെ ദിവസം എല്ലാ തരത്തിലുമുള്ള അനുഭവങ്ങളും ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകനാലോ നിരാശനാകാം. ഇന്ന് ഒരു സുഹൃത്തിന്‍റെ ഉപദേശത്തെ അടിസ്ഥാനമാക്കി നിങ്ങൾ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ശ്രമിച്ചേക്കാം. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാമെങ്കിലും ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പദ് സമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങൾ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം. തുലാം: ഇന്ന് മുഴുവനും നിങ്ങൾക്ക് പ്രതീക്ഷ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയതമയുടെ നിങ്ങളോടുള്ള പരിഗണനയും, സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് തന്നെ മാറ്റുന്നതിന് നിങ്ങൾ തയ്യാറായേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം: പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാൽ നിങ്ങൾ നല്ല ആവേശത്തിലായിരിക്കും. ഇന്ന് നിങ്ങൾ വളരെ നിശ്ചയദാർഢ്യത്തോടുകൂടി നല്ല പരിശ്രമം കാഴ്ചവച്ച് അതിനുവേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്‌ത് അത് നേടിയെടുക്കും. എല്ലാ വശങ്ങളും നോക്കുമ്പോൾ…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 2 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ആനന്ദപ്രദമായ ദിവസമായിരിക്കും. എന്നിരുന്നാലും നിങ്ങള്‍ ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്ത് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തന്ത്രപരമായി അതിനെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത്തരം പ്രശ്‌നങ്ങളെ മനസില്‍ വെക്കാതിരിക്കുക. കാരണം അത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം. കന്നി: ജോലി സംബന്ധമായ കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രകടനങ്ങള്‍ കാഴ്‌വെക്കാനാവും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. നിങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷിപ്പിക്കാന്‍ സാധിക്കും. തുലാം: ജീവിതത്തില്‍ ഏറ്റവും നല്ല ദിവസമാണിത്. ഏറ്റെടുക്കുന്ന പദ്ധതികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി സ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും നിങ്ങളുടെ ജോലി ഏറെ പ്രചോദനകരമാവും. ഇത് ജോലിയില്‍ മികച്ച സ്ഥാനം നേടി തരും. വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പവും…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 31 ബുധന്‍)
ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങൾ ഇന്ന് താൽപര്യം കാണിക്കും. എന്നാൽ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി മനസ് തുറന്ന് സംസാരിക്കും. ഇന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. പക്ഷേ ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വെക്കണം. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: നിങ്ങളുടെ മികവുറ്റ സംഭാഷണ ശൈലിയിലൂടെ ഇന്ന് നേട്ടം കൈവരിക്കും. യാത്രകള്‍ ആഹ്ളാദപ്രദമാകും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം ആഹ്ളാദകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യതയുണ്ട്. ഇഷ്‌ടഭക്ഷണം അസ്വദിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. തുലാം: കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതു കൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇന്ന് ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ശാരീരികപരമായും അസ്വസ്ഥതകൾ നേരിടും.…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 30, ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമാണ്. കുടുംബത്തോടൊപ്പം അധിക സമയം ചെലവിടാന്‍ സാധിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബം നിങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കും. എന്നിരുന്നാലും സാമ്പത്തിക ഇടപാടുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് നിങ്ങള്‍ക്ക് നേട്ടമാകും. എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ കൂടുതല്‍ സൂക്ഷമത പാലിക്കേണ്ടതുണ്ട്. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസമാണിന്ന്. നിങ്ങളുടെ വിലയേറിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും. സാമ്പത്തിക രംഗത്ത് നിങ്ങള്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ കഠിന പ്രയത്നത്തിന്‍റെ ഫലം നിങ്ങള്‍ക്കും ലഭിക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. നിങ്ങളുടെ ആരോഗ്യ നിലയില്‍ പ്രയാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ സൂക്ഷമത പാലിക്കണം. വികാരങ്ങളെ നിയന്ത്രിക്കുന്നതാണ് നല്ലത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിരവധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. വൃശ്ചികം: നിങ്ങളുടെ ജോലി സ്ഥലം കൂടുതല്‍ വിശാലമാക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കും. നിങ്ങള്‍ കൂടുതല്‍ ഇച്ഛാശക്തിയുള്ളവനാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്കാവും. ജീവിത…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 29 തിങ്കള്‍)
ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും – നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു…
