ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലനായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ധാരാളം സമയം ചെലവിടാന്‍ സാധിക്കും. കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്താന്‍ തീരുമാനിക്കും. കന്നി: മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളുമായി നിങ്ങള്‍ കലഹിക്കാനിടയുണ്ട്. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. നിങ്ങളുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്‌ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുക. സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കാനിടയുണ്ട്. അതില്‍ ശ്രദ്ധ ചെലുത്തുക. തുലാം: ബിസിനസില്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങളോട് അസൂയയുണ്ടാകാനിടയുണ്ട്. അതുകൊണ്ട് ഏത് വിധത്തിലും അവരത് തകര്‍ക്കാന്‍ ശ്രമം നടത്തും. അവര്‍ നിങ്ങളെ ആക്ഷേപിക്കാനിടയുണ്ട്. അവരെ നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നേരിടാന്‍ ശ്രദ്ധിക്കുക. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍…
Category: ASTROLOGY
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 2, ഞായര്‍)
ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢകരമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉത്ക്കണ്ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈരക്കേടിന്…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 1 ശനി)
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ ഗ്രസിക്കും. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ജലത്തേയും സ്ത്രീകളേയും സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂർണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 30 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സന്തോഷകരമായി സമയം ചിലവിടുകയും ചെയ്യും. തുലാം: ഇന്ന് ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, ആരോഗ്യത്തില്‍ ശദ്ധിക്കണം. വൃശ്ചികം: ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 29, വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും. കന്നി: ഇന്ന് നിങ്ങൾക്ക് ബിസിനസും സന്തോഷവും വളരെ നന്നായി ഒരുമിച്ച് ചേർന്നുപോകും. ഇന്ന് നടക്കാൻപോകുന്ന ഒരു കൂടിക്കാഴ്‌ചകൾ നിങ്ങൾ അംഗീകരിക്കും. നിങ്ങൾ വിവേകപൂർവം പണം ചെലവാക്കുകയും, പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം. തുലാം: നിങ്ങളുടെ ജോലിയിലുള്ള സമർപ്പണം സംബന്ധിച്ചോ, നിങ്ങളുടെ കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചോ ഇന്ന് വിശിഷ്‌ട സംഭവങ്ങൾ ഉണ്ടാകാം. നിങ്ങൾ തീർച്ചയായും നിങ്ങളുടെ എതിരാളികൾക്ക് വിഷമിക്കാൻ ഒരു കാരണമുണ്ടാക്കിയിരിക്കും. വൃശ്ചികം: ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ആരെയെങ്കിലും വളരെ അസ്വാഭാവികമായി, നന്നായി പരിഗണിക്കൂക.…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 28 ബുധന്‍)
ചിങ്ങം: പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ നിങ്ങളെ സന്ദർശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം നിങ്ങളുടെ വീട്ടിൽ ഉണ്ടാകാം. നിങ്ങൾ അതിഥികൾക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും. കന്നി: ഇന്ന് വ്യവസായവും സന്തോഷവും വളരെ സംതുലിതാവസ്ഥയിലായിരിക്കും. നിങ്ങൾ ഇന്നത്തെ അവസാനമില്ലാത്ത പാർട്ടി ആസ്വദിക്കും. സാമ്പത്തിക പ്രവാഹം നിങ്ങൾ അലസമായി ചിലവഴിക്കുന്ന സമയത്തിനനുസരിച്ച് ശരിയായ അനുപാതത്തിലായിരിക്കും. എന്നാൽ നിങ്ങൾ വളരെ വിവേകപൂർവം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം. തുലാം: പണത്തിന്‍റേയും സാമ്പത്തിക ഇടപാടിന്‍റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ഗണേശന്‍. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 27, ചൊവ്വ)
ചിങ്ങം: നിങ്ങളുടെ എല്ലാ സഹപ്രവർത്തകർക്കും ഗുണം ചെയ്യുന്ന കാര്യങ്ങൾ ഇന്ന് നിങ്ങൾ ചെയ്യും. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, സാവധാനത്തിൽ ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും, കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ പ്രത്യേകത. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഫലപ്രദമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. കാരണം, നിങ്ങളുടെ മുകളിലുള്ളവർ നിങ്ങളുടെ വിജയത്തിന്‍റെ പാത തടസപ്പെടുത്തിയേക്കാം. നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം. വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ അത്ര വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്ത് കാര്യക്ഷമത ഇന്ന് മെച്ചപ്പെടും. വീട്ടിൽ സമയം ചിലവഴിക്കുന്നവർക്ക് സമാധാന…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 26, തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ഉയര്‍ച്ചക്കുള്ള സാധ്യത കാണുന്നു. എന്നാൽ അതിനൊപ്പം നിങ്ങളുടെ ചെലവുകൾ ഉയരാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ഇന്ന് ഒത്തു ചേരുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ, അവരുടെ പിന്തുണ നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും വിനോദത്തില്‍ ഏര്‍പ്പെടാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കാരണം ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ…
ഇന്നത്തെ രാശി ഫലം (സെപ്തംബര്‍ 22 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കാന്‍ ഇടയുണ്ട്. മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവപ്പെടും. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് സാമ്പത്തികമായി ചില നേട്ടങ്ങള്‍ വന്നു ചേരും. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. നിങ്ങളുടെ പെണ്‍ സുഹൃത്തുക്കള്‍ നിങ്ങളോട് ഇന്ന് ഏറെ സ്‌നേഹത്തോടെ ഇടപഴകും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: തുലാം രാശിക്കാര്‍ക്ക് ഇന്ന് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ സന്തോഷവാനാകും. ഇന്ന് നിങ്ങൾക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കാന്‍ ഇടയുണ്ട്. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും തീര്‍ച്ചയായും ലഭിക്കും.…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 21 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി ആളുകളില്‍ നിന്ന് അഭിനന്ദങ്ങള്‍ ലഭിക്കാനിടയുണ്ട്. ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താന്‍ സാധിക്കും. എന്നിരുന്നാലും വ്യക്തിപരമായ നഷ്‌ടങ്ങള്‍ നിങ്ങളെ വികാരഭരിതരാക്കിയേക്കാം. കന്നി: ഇന്നത്തെ ഭൂരിഭാഗം സമയവും നിങ്ങള്‍ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ചിലവഴിക്കും. ബിസിനസുകാര്‍ ഇന്ന് ശ്രദ്ധാലുക്കളായിരിക്കണം. അല്ലെങ്കില്‍ സാമ്പത്തിക നഷ്‌ടം സംഭവിക്കാനിടയുണ്ട്. ഇന്ന് വൈകിട്ട് നിങ്ങളുടെ മനസില്‍ ഭക്തി തോന്നുകയും ആരാധന കേന്ദ്രം സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യും. തുലാം: നിങ്ങള്‍ക്ക് മാനസികമായി അസ്വസ്ഥതകളും വിഷമതകളും ഉണ്ടാകും. എന്നിരുന്നാലും വൈകിട്ടോടെ സന്തോഷവും സമാധാനവും അനുഭവപ്പെടും. എന്നാല്‍ നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിച്ചിരിക്കരുത്. കാരണം നല്ല സമയമെന്ന് ധരിച്ചിരിക്കുന്ന സമയത്ത് മോശം കാര്യങ്ങളും സംഭവിച്ചേക്കാം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ചുറ്റുമുള്ളവരില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്കാകും. വികാരങ്ങള്‍ക്ക് അടിമപ്പെട്ടേക്കാം. ജോലിയില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനിടയുണ്ട്. ധനു: നിങ്ങള്‍ക്ക് ഇന്ന് വിഷമതകള്‍ ഉണ്ടാകാനിടയുണ്ട്. എന്നിരുന്നാലും വിഷമ…
