ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകണമെന്നില്ല. കച്ചവടക്കാർ ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത. ഇതിനായുള്ള മുൻകരുതലുകൾ എടുക്കണം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പ് വയ്‌ക്കുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. കന്നി: നിങ്ങൾക്ക് മികച്ച ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ മറികടക്കാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി നിങ്ങൾ ഉത്കണ്ഠാകുലനായിരിക്കും. നിസാരമായ കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. അതുകൊണ്ട് ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് ഏറെ ഗുണകരമായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ നിങ്ങൾക്ക് ഗുണകരമാകും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. വൃശ്ചികം: കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്യാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. ഇന്ന് ആരോഗ്യകരമായും സാമ്പത്തികപരമായും മികച്ച ദിവസമായിരിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായതല്ലെങ്കിലും നാളെ മികച്ച ദിവസമായിരിക്കും. ജീവിത…
Year: 2023
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം ഡ്രെക്സൽ ഹിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു
ഡ്രെക്സൽ ഹിൽ, പെൻസിൽവേനിയ സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ജനുവരി 15 ഞായറാഴ്ച ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് പരിപാടിക്ക് സാക്ഷ്യം വഹിച്ചു. ഭദ്രാസനത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സമാരംഭിക്കുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ കുര്യാക്കോസ് (സിബി) വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, FYC സുവനീർ ചീഫ് എഡിറ്റർ സൂസൻ ജോൺ വറുഗീസ്, കമ്മിറ്റി അംഗങ്ങളായ ബിഷേൽ ബേബി, ബിപിൻ മാത്യു എന്നിവരടങ്ങിയ FYC ടീമിനെ ഇടവകയിലേക്കു സ്വാഗതം ചെയ്തു. കഴിഞ്ഞ ഫാമിലി കോൺഫറൻസുകളിലെ സ്വന്തം അനുഭവത്തെക്കുറിച്ച് അച്ചൻ ഊഷ്മളമായി സംസാരിക്കുകയും ഇടവകാംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. FYC ടീം ഇടവകാംഗങ്ങളെ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും കോൺഫറൻസിന്റെ വിശദാംശങ്ങൾ നൽകുകയും ചെയ്തു.…
സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു: റവ. ഷൈജു സി. ജോയ്
ഡാളസ് : ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ സഭകളില്‍ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് റവ.ഷൈജു സി. ജോയ്. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ ജനുവരി 22 ഞായറാഴ്ച ‘എക്യൂമിനിക്കല്‍ സണ്ടെ’ യായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ആരാധനയില്‍ വചന ശ്രുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു റവ.ഷൈജു. ക്രിസ്തീയ സഭകളില്‍ ഇന്ന് കാണുന്ന അധികാര തര്‍ക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും, ക്രിസ്തീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ എന്തിനു പള്ളിയില്‍ പോകണം, അവിടെ നിന്നും എന്തു ലഭിക്കും എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിന് യുവജനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അച്ചന്‍ പറഞ്ഞു. എക്യൂമിനിസം എന്ന വാക്കിന് സഭകള്‍ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങള്‍ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തില്‍ അനുയോജ്യമായിരിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും…
പെണ്‍ജന്മപുണ്യങ്ങള്‍ (പുസ്‌തകാസ്വാദനം): അബ്‌ദുള്‍ പുന്നയൂര്‍ക്കുളം
സാഹിത്യാസ്വാദകര്‍ ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത് അക്ഷരസ്‌നേഹികള്‍ക്ക് ഹൃദ്യമായ വായനാസുഖം ഒരുക്കും. ആഗോള വൈദ്യശാസ്‌ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത് 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്‌ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി. 2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ് വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്‌മിയില്‍ മാസംതോറും…
കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വാഷിംഗ്ടൺ : കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാൾ മരിച്ചു. കാലിഫോർണിയയിലെ ടോറൻസിൽ പോലീസുമായി ഏറ്റുമുട്ടലിനൊടുവില്‍ വെളുത്ത കാർഗോ വാനിനുള്ളിൽ ഹുയു കാൻ ട്രാൻ (72) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സ്വയം വെടിവെച്ച് മുറിവേറ്റാണ് ഇയാൾ മരിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ലൂണ പറഞ്ഞു. പുതിയ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ചാന്ദ്ര ന്യൂ ഇയർ വാരാന്ത്യം ആഘോഷിക്കുന്നതിനിടെ മോണ്ടേറി പാർക്കിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ വെടിയുതിർത്തതിനെ തുടർന്ന് അധികൃതർ ഇയാളെ തിരയുകയായിരുന്നു. വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു ശനിയാഴ്ച രാത്രി 10:22 നാണ് (പ്രാദേശിക സമയം) കാലിഫോർണിയയിൽ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വെടിവെച്ചെന്ന്…
കാലിഫോര്‍ണിയയില്‍ പത്തു പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ജീവനൊടുക്കിയ നിലയില്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മോണ്‍റ്ററി പാര്‍ക്കില്‍ പത്തു പേരുടെ മരണത്തിനും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ വെടിവയ്പിന് ഉത്തരവാദിയെന്നു സംശയിക്കുന്ന ആള്‍ സ്വന്തം വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കാലിഫോര്‍ണിയ പോലീസ് ഞായറാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ ഏഷ്യന്‍ വംശജനാണെന്നും പോലീസ് പറഞ്ഞു. ടൊറന്‍സിയില്‍ വച്ചായിരുന്നു പോലീസ് വാഹനങ്ങള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വെള്ള വാനിനെ വളഞ്ഞത്. പാസഞ്ചര്‍ വശത്തുള്ള ജനല്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ സ്റ്റിയറിംഗില്‍ തലവെച്ച് മരിച്ചു കിടക്കുന്ന പ്രതിയെ ആണ് കണ്ടത്. ഇയാളെ കണ്ടെത്തുന്നതിനുള്ള ചിത്രങ്ങള്‍ ഞായറാഴ്ച പോലീസ് പരസ്യപ്പെടുത്തിയിരുന്നു. പോലീസ് വാനിനെ വളഞ്ഞപ്പോള്‍ വെടിയൊച്ച കേട്ടതായി അധികൃതര്‍ അറിയിച്ചു. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാവാമെന്നാണ് നിഗമനം. മോണ്ടററി പാര്‍ക്കിലെ ഡാന്‍ഡ് ക്ലാസില്‍ ശനിയാഴ്ച നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.…
മെക്കിനിയില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
മെക്കിനി(ഡാളസ്): ഡാളസ്സിലെ മെക്കിനിയില്‍ നിന്നും കാണാതായ ആറും, ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു സഹോദരന്മാരെ കണ്ടെത്തുന്നതിന് പോലീസ് പൊതു ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു. സി.പി.എസ്സിന്റെ നിര്‍ദേശമനുസരിച്ചു പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയില്‍ വ്യാഴാഴ്ച എത്തിയത്. സെന്‍ട്രല്‍ എക്‌സ്പ്രസ് വേക്കും വെര്‍ജിനിയ പാര്‍ക്ക് വേക്കും സമീപമുള്ള സി.സി. പിസായുടെ സമീപത്തു നിന്നും പിതാവിന്റെ മാതാവാണ് രണ്ടു കുട്ടികളേയും കാറില്‍ കയറ്റി കൊണ്ടുപോയത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടികൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെ നിരോധനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പിതാവു 34 വയസ്സുള്ള ജസ്റ്റിന്‍ ബേണ്‍സിനെ പോലീസ് അറസ്റ്റു ചെയ്ത് തോളില്‍ കൗണ്ടി ജയിലിലടച്ചു. ജെന്നിഫര്‍(6), ജെസ്സിക്ക(4) എന്നിവരെ കണ്ടെത്താന്‍ പോലീസും അംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശി 2009 ഫോര്‍ഡ് എസ്‌കേഫ്…
Upset Hindus urge New York firm to withdraw Lord Ganesha $940 cufflinks & apologize
Upset Hindus are urging “Fils Unique”, which “handcrafts” cufflinks in New York City, to immediately withdraw Hindu deity Ganesha shaped cufflinks, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was greatly revered in Hinduism and was meant to be worshipped in temples or home shrines and not to secure the cuffs of dress shirts, misused as a fashion statement, thrown around loosely, etc. Fashion accessories companies should not be in the business of religious appropriation, sacrilege and belittling sacred Hindu deities. It…
ബിജെപി ഇതര ദേശീയ സർക്കാരിന് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണം : എസ്. ഇർഷാദ്
കൊച്ചി: രാജ്യത്തെയും ഭരണഘടനയെയും തകർക്കാനാണ് സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിനെതിരെ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ബിജെപി ഇതര ദേശീയ സർക്കാർ എന്ന കാഴ്ചപ്പാടിൽ ഒരുമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വംശീയ രാഷ്ട്രീയത്തെ തുറന്നെതിർക്കാനും സാമൂഹ്യനീതി നിഷേധിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ നിർഭയമായി മുന്നിൽ നിൽക്കാനും വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ ഈയിടെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ നിന്നും അവരുടെ ജാമ്യത്തുകയോടൊപ്പം സർക്കാരിനുണ്ടായ നഷ്ടവും കൂടി ഈടാക്കിയെടുത്ത ശേഷവും ജപ്തി നടപടികൾ നടത്തുന്നത് യുപിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിന്റെ മറ്റൊരു പതിപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി…
ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്: പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിത്തുടങ്ങി
കാസർകോട്/കണ്ണൂർ/മലപ്പുറം: നിരോധിത സംഘടന കഴിഞ്ഞ വർഷം ആഹ്വാനം ചെയ്ത ഹർത്താൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചെലവ് ഈടാക്കാൻ വൈകിയതിൽ ഹൈക്കോടതിയുടെ വിമർശനം നേരിട്ട പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ റവന്യൂ വകുപ്പ് കണ്ടുകെട്ടാൻ തുടങ്ങി. കാസർകോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശനിയാഴ്ച ചില പിഎഫ്ഐ നേതാക്കളുടെ വീടുകൾ അറ്റാച്ച് ചെയ്തു. കാസർകോട്, മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് താലൂക്കുകളിലെ അറ്റാച്ച്‌മെന്റ് നടപടികൾക്ക് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും നേതൃത്വം നൽകി. കാസർകോട് പിഎഫ്‌ഐയുടെ ജില്ലാ ഓഫീസായി പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടം ഉൾപ്പെടെ 7.48 സെന്റ് ഭൂമിയും എൻ യു അബ്ദുളിന്റെ 6.07 സെന്റ് ഭൂമിയും. നായൻമാർമൂലയിലെ സലാമിന്റെ വീടും നായന്മാർമൂലയിലെ ഫാറൂഖിന്റെ 3.04 സെന്റ് സ്ഥലവും അടക്കം പിടിച്ചെടുത്തു. ഹൊസ്ദുർഗ് താലൂക്കിൽ പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെയും ഭാര്യയുടെയും മകന്റെയും തൃക്കരിപ്പൂരിലെ 18 സെന്റ് ഭൂമിയും കണ്ടുകെട്ടി. സുലൈമാന്റെ…
