കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളി ലക്ഷ്യ ബൊട്ടിക്ക് ലക്ഷ്യയില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ തീയണച്ചതായി അഗ്നിശമനസേന അറിയിച്ചു.
തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു. തേപ്പ്പെട്ടിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
More News
-
പെയ്തൊഴിയാത്ത മഴ കേരളത്തെ അങ്ങോളമിങ്ങോളം ദുരന്തഭൂമിയാക്കി; മരണ സംഖ്യ പതിനഞ്ചായി; ഏഴോളം പേരെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കനത്ത മഴ ദുരന്തഭൂമിയാക്കുന്നതിനിടയിലും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കി. കേരളത്തിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15... -
ബ്രോഡ് പീക്ക് ഹിമപാത അപകടം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; നിർമ്മൽ പുർജ ഉൾപ്പെടെ എല്ലാ പർവതാരോഹകരും മരിച്ചു
ഇസ്ലാമാബാദ്: ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയരം കൂടിയ പർവതശിഖരമായ ബ്രോഡ് പീക്കിൽ നടന്ന ദാരുണമായ അപകടത്തില്‍ ഒരു പര്‍വ്വതാരോഹണ സംഘത്തിലെ എല്ലാവരും മരിച്ചു.... -
ഇന്തോനേഷ്യയിൽ യാത്രാ ബോട്ട് തീ പിടിച്ച് മുങ്ങി 5 പേർ മരിച്ചു, 41 പേരെ കാണാതായി
ഇന്തോനേഷ്യയിലെ മധുര ദ്വീപിനടുത്ത് ഞായറാഴ്ച യാത്രക്കാരുമായി പോയ ഒരു ഫെറിക്ക് തീ പിടിച്ചു. ദുരന്തനിവാരണ, ദുരിതാശ്വാസ ഏജൻസികളുടെ കണക്കനുസരിച്ച്, ദാരുണമായ അപകടത്തിൽ...
