ലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ നിര്യാതയായി

അറ്റ്‌ലാന്റ (ജോർജിയ): ജോർജിയ ലൗറെൻസ് വിൽ ബ്രദറന്‍ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്‌ലി ഷൈൻ (53) നിര്യാതയായി.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം.

മക്കൾ: സ്റ്റെഫി, സ്റ്റീഫൻ.

പൊതുദർശനം: ജൂലൈ 10 വെള്ളിയാഴ്ചയും, സംസ്കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ചയും നടത്താനാണ് നിലവിലെ തീരുമാനം.

 

Leave a Comment

More News