കൊല്ലം പ്രവാസി അസോസ്സിയേഷൻ ഹമദ് ടൗൺഏരിയ മെയ് ദിന ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഭാഗത്തു ലേബർ ക്യാമ്പുകളിൽ മധുര വിതരണം നടത്തി. ഹമദ് ടൗൺ ഏരിയ ഏക്സിക്യൂട്ടിവ് അംഗങ്ങളായ പ്രമോദ് വി, എം, അനുപ് , രാഹുൽ , പ്രദിപ് , വിനിത്, വിഷ്ണു, സെൻട്രൽ കമ്മറ്റി അംഗങ്ങളായ അജിത്ത് ബാബു, നവസ് കരുനാഗപ്പള്ളി എന്നിവർ മധുര വിതരണത്തിന് നേതൃത്വം നൽകി എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്നു .
More News
-
മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ഞൂറോളം സിനിമകൾക്ക് ചമയമൊരുക്കിയ പ്രതിഭ
ചെന്നൈ: മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് കലാകാരനും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു... -
കേരളപ്പിറവി ആഘോഷത്തിന് നാടൻ രുചിയുടെ മേളയൊരുക്കി യുവകലാസാഹിതി ഖത്തർ
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) നേതൃത്വത്തിൽ ഖത്തറിലെ വിവിധ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി യുവകലാസാഹിതി... -
പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; 17കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ ശ്രീകാര്യം പാങ്ങപ്പാറയിലെ 17കാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് പ്ലസ് വൺ വിദ്യാർഥിയായ...
