വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു.

ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ വ്യാഴാഴ്ച വൈകിട്ട് കർത്താവിൽ നിദ്രപ്രാപിച്ചു. ഫിലാഡൽഫിയയിലെ പ്രഥമ ഓർത്തഡോക്സ് വൈദീകനായിരുന്നു മത്തായി കോർ എപ്പിസ്‌ക്കോപ്പാ.

സംസ്ക്കാര ക്രമീകരണങ്ങളും മറ്റും പിന്നാലെ അറിയിക്കുന്നതാണ് .

Print Friendly, PDF & Email

Leave a Comment

More News