വെൽഫെയർ പാർട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “വംശീയതയല്ല, വൈവിധ്യമാണ് ഇന്ത്യ” എന്ന തലക്കെട്ടിൽ ഭരണഘടനാ ശിൽപ്പി ഡോ: ബി.ആർ അംബേദ്കർ ജന്മദിന സംഗമം 2022 ഏപ്രിൽ 14 വ്യാഴം രാവിലെ 10 മണിക്ക് പാലക്കാട് കെ.എസ്.ആർ.ടി.സി യ്ക്ക് സമീപമുള്ള ടോപ് ഇൻ ടൌണിൽ നടക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സതി അങ്കമാലി, സുന്ദരവല്ലി (ചെന്നൈ),ഐ.ഗോപിനാഥ്, സുരേന്ദ്രൻ കരിപ്പുഴ, വിളയോടി വേണുഗോപാൽ, നീലിപ്പാറ മാരിയപ്പൻ, ശിവരാജ് ഗോവിന്ദാപുരം തുടങ്ങിയവർ പങ്കെടുക്കും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news