നക്ഷത്ര ഫലം (05-02-2025 ബുധന്‍)

ചിങ്ങം: ഇന്ന് നല്ല ദിവസമായിരിക്കും. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും.ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. കുടുംബവുമൊത്ത് ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യത. ശാരീരികവും മാനസികവുമായ…

നക്ഷത്ര ഫലം (04-02-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ ഐശ്വര്യപൂർണമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: നിങ്ങൾ ചെയ്‌ത നല്ല പ്രവ്രത്തികളുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക്‌ ലഭിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം…

നക്ഷത്ര ഫലം (03-02-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനം ലഭിക്കും. പ്രിയപ്പെട്ടവരുമൊത്ത് ഒരു ചെറിയ യാത്ര പോകാൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഇന്ന് നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല രീതിയിലായിരിക്കും. വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും.…

നക്ഷത്ര ഫലം (02-02-2025 ഞായര്‍)

ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: പ്രിയപ്പെട്ടവർ അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും! ബിസ്സിനസ്സ്‌ രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകളെ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ…

നക്ഷത്ര ഫലം (01-02-2025 ശനി)

ചിങ്ങം : ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി : വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ്‌ പുറത്തുവരൂ. തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹൃത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക്‌ ഒരു കൂട്ടുകച്ചവടസംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം : നിങ്ങൾക്കിന്ന് മേലുദ്യോഗസ്ഥന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക്‌ ശ്രമിക്കലും, വൈകിയുള്ള അഭിമുഖവിജയങ്ങളും, അന്തിമതെരഞ്ഞെടുക്കലും ഉണ്ടാകും.…

നക്ഷത്ര ഫലം (31-01-2025 വെള്ളി)

ചിങ്ങം: അംഗീകാരവും പ്രശംസയും വന്നു ചേരും. ആഗ്രഹം പോലെ ജോലിയിൽ പ്രശംസ നേടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും കൂടി ശ്രമഫലമായാണ്. പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്നത് ഒരു പുതിയ ജോലിയാണെങ്കിൽ. കന്നി: നിങ്ങളുടെ വിധി നിങ്ങള്‍ തീരുമാനിക്കും എന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങള്‍ക്ക് ഊർജം നൽകും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യം ഗുണം ചെയ്യും. ലീഡർഷിപ്പ് ക്വാളിറ്റി അംഗീകരിക്കപ്പെടും. തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്ന് നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യും. നിങ്ങളുടെ കഴിവിൽ പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി നിങ്ങള്‍ പ്രയോജനപ്പെടുത്തണം. വൃശ്ചികം: സംഭവബഹുലമായ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട്…

നക്ഷത്ര ഫലം (30-01-2025 വ്യാഴം)

ചിങ്ങം: ഈ ദിവസം നിങ്ങൾക്ക് സന്തോഷമുള്ളതായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് അംഗീകരിക്കപ്പെടും. കവിതകളെഴുതാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വീടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത. തുലാം: സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലാകും. തീർഥാടനത്തിന് പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുള്ള ദിവസമാണ് ഇന്ന്. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും…

ഇന്നത്തെ നിങ്ങളുടെ ദിവസം (28 ജനുവരി 2025 ചൊവ്വ)

ചിങ്ങം: സമയവും പണവും പാഴാക്കരുത്, പ്രശ്‌നങ്ങളും അശാന്തിയും ഒഴിവാക്കുക, തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ. കന്നി: പുതിയ പദ്ധതി ഫലവത്താകും, വികാരങ്ങൾ സംവേദനക്ഷമമായിരിക്കും, ശ്രദ്ധിക്കുക. തുലാം: അനാവശ്യമായ പണച്ചെലവ് ഒഴിവാക്കുക, നിങ്ങളുടെ കാര്യക്ഷമമായ ജോലിയിൽ നിങ്ങൾ സംതൃപ്തരാകും, മനോവീര്യം നിലനിർത്തുക. വൃശ്ചികം: ഭാഗ്യ നക്ഷത്രം നിങ്ങളെ പിന്തുണയ്ക്കും, സമയം അനുകൂലമല്ലെങ്കിൽ ജോലി തീർച്ചയായും മാറ്റിവയ്ക്കുക. ധനു: ഉദ്യോഗസ്ഥരുടെ പിന്തുണ ഫലവത്തും, ബിസിനസ്സ് കഴിവ് വർദ്ധിക്കും. മകരം: ബഹുമാനവും സ്ഥാനമാനങ്ങളും അപകടത്തിലാകും, ജോലി കാര്യക്ഷമതയിൽ തീർച്ചയായും സംതൃപ്തി ഉണ്ടാകും. കുംഭം: നല്ല സുഹൃത്തുക്കൾ സന്തോഷം നൽകും, ഭാഗ്യ നക്ഷത്രം തീർച്ചയായും ശക്തമായി നിലനിൽക്കും. മീനം: മനോവീര്യം വർദ്ധിക്കും, ജോലി കാര്യക്ഷമതയിൽ സംതൃപ്തി ഉണ്ടാകും. മേടം: പ്രത്യേക ജോലികൾ മാറ്റിവെക്കുക, ഇടപാടുകളുടെ കാര്യത്തിൽ നഷ്‌ടവും ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാകും. ഇടവം: തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക, നല്ല വികാരങ്ങൾ, ക്ലേശം, നഷ്ടം, അസ്വസ്ഥത എന്നിവ സാധ്യമാകും.…

നക്ഷത്ര ഫലം (26-01-2025 ഞായര്‍)

ചിങ്ങം: സർഗാത്മകത പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. മികച്ച ആശയവിനിമയവും പ്രസംഗ നൈപുണ്യവും ഉപയോഗപ്പെടുത്തും. ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെ നിഷ്പ്രഭമാക്കും. ജോലി സ്ഥലത്തത് മികവ് തെളിയിക്കും. കന്നി: പ്രഭാതത്തിൽ ഉദാസീനത കാണുമെങ്കിലും പതിയെ കാര്യങ്ങള്‍ മെച്ചപ്പെടും. യാത്രാ തടസത്തിന് സാധ്യത കാണുന്നു. പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന സായാഹ്നം ഉന്മേഷമുളവാക്കും. തുലാം: അപ്രധാനമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. തുറന്ന സംസാരം ബന്ധങ്ങളെ ഉലച്ചിൽ തട്ടാതെ സംരക്ഷിക്കും. സാമ്പത്തിക ലാഭത്തിന് സാധ്യത. അപ്രതീക്ഷിത സ്രോതസുകളിൽ നിന്നും പണം ലഭിക്കും. വൃശ്ചികം: ദിവസത്തിന്‍റെ ആദ്യ പകുതി ദൈനംദിന കാര്യങ്ങളുമായി സ്വാഭാവികമായി കടന്നുപോകുമെങ്കിലും രണ്ടാം പകുതി സംഭവബഹുലമായിരിക്കും. എല്ലാവരുടെയും ആകർഷണ ബിന്ദുവാകും. ധനു: നിങ്ങളുടെ കഴിവും അഭിരുചിയും കാരണം സഹപ്രവർത്തകർക്ക് നേട്ടമുണ്ടാകും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. മകരം: ജോലിസ്ഥലത്ത് സമയ നഷ്‌ടം ഉണ്ടാകും. കൂടാതെ ഇന്ന് മറ്റൊരു പ്രൊജക്ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ…

നക്ഷത്ര ഫലം (25-01-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം. നിങ്ങളുടെ അമ്മയുമായി ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം. അതുകൊണ്ട് എത്രയും വേഗ ത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. വെള്ളവുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. രേഖകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോഴും ശ്രദ്ധവേണം. കടലാസുജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കും. കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. നിങ്ങളുടെ തൊഴിൽവൃന്ദത്തില്‍ ഏറ്റവും മികച്ച ഭരണാധികാരിയുടെ സ്ഥാനം നിങ്ങളുടെ ഇരിപ്പിടമാണ്. അതിനാൽ നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കാന്‍ ഇടയുള്ള ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്. തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ദമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും…