Today we have brought you a recipe of veg biryani which will not take much time to make and you will feel refreshed. Let’s know how to make veg biryani. Ingredients for making veg biryani: • 2 large bowls of rice • 100 gm cheese • Curd – water drained out • 2 onions • 1 ginger • 1 tsp red chilli • Salt – according to taste • 1 tsp cumin seeds • 2 cloves • 2-3 fast leaves • 1 piece dal sugar • 2 tomatoes • 2…
Year: 2022
ഏഴു വയസുള്ള ചെറുമകനെ പീഡിപ്പിച്ചു; 64 വയസുകാരന് 73 വര്‍ഷം തടവ്; ശിക്ഷ വിധിച്ചത് ഇടുക്കി അതിവേഗ കോടതി
തൊടുപുഴ: ഇടുക്കിയില്‍ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസില്‍ 64 വയസുകാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് കടുത്ത ശിക്ഷ വിധിച്ചത്. തടവുശിക്ഷയെ കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണം. കൂടാതെ അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിയ്ക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വല്യമ്മയുടെ മൊഴിയിലാണ് കേസെടുത്തിരുന്നത്. പറമ്പില്‍ പണി കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ വല്യമ്മ, കൃത്യം കാണുകയും പരാതിപ്പെടുകയുമായിരുന്നു.
കല്ലാര്‍കുട്ടി ഡാമില്‍ ചാടി അച്ഛനും മകളും ജീവനൊടുക്കി
ഇടുക്കി: ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ ചാടി അച്ഛനും മകളും ജീവനൊടുക്കി. കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ് (49), മകള്‍ പാര്‍വതി (19) എന്നിവരാണ് കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത്. ഇരുചക്ര വാഹനത്തിലാണ് ഇരുവരും എത്തിയത്. ബൈക്ക് പാലത്തിന് സമീപം വച്ചിട്ടാണ് ഇരുവരും ഡാമില്‍ ചാടിയത്. ബിനീഷ് മരപ്പണിക്കാരനാണ്. പാര്‍വതി പ്ലസ് ടു വിദ്യാര്‍ത്ഥിനിയും. ബിനീഷിന്റെ മൃതദേഹം മൂന്നരയോടെ കണ്ടെത്തിയെങ്കിലും ഏറെ തിരിച്ചിലുകള്‍ക്ക് ശേഷമാണ് മകള്‍ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോകുവഴി ഡാമില്‍ ചാടിയെന്നാണ് സംശയിക്കുന്നത് ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ഇരുവരും പാമ്പാടിയില്‍ നിന്ന് പുറപ്പെട്ടത്. കാണാതായതോടെ വീട്ടുകാര്‍ സ്ഥലങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടെത്തായില്ല. വൈകിട്ടോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബിനീഷിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അടിമാലി മേഖലയിലുണ്ടെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് അടിമാലി പോലീസിനെ…
How to prepare delicious malai onion vegetable
Ingredients for making malai onion vegetable: • 2 cups chopped onions • 4 tsp tomato puree • Cream extracted from 1/2 cup of turmeric milk • 1 tsp chopped green chilies • A pinch of hemp • 1/2 tsp turmeric • 1 tsp cumin seeds • 1 tsp coriander powder • 1 large cardamom • 1/2 tsp Kasuri fenugreek powder • Salt to taste • 2 tsp oil Method of making malai onion vegetable – First of all, put oil in a pan and heat it, let the cumin seeds…
സ്കിൽ ഹബ് ജില്ലാതല ഉദ്ഘാടനം
പുതിയകാവ്: പ്രധാനമന്ത്രി കൗശൽ വികാസ് യോജന എന്ന പദ്ധതിയുടെ ഭാഗമായ സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ജില്ലാതല ഉദ്ഘാടനം തൊഴിൽ പരിശീലന കേന്ദ്രമായ പുതിയകാവ് അമൃത വിദ്യാലയത്തിൽ വച്ച് കരുനാഗപ്പള്ളി തഹസിൽദാർ ഷിബു പോൾ നിർവഹിച്ചു. 40 വയസ്സിൽ താഴെയുള്ളവർക്ക് തൊഴിൽ മേഖലയിൽ മികച്ച പരിശീലനം നൽകുകയും സർട്ടിഫിക്കറ്റുകൾ പ്രദാനം ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണിത്. ചടങ്ങിൽ പ്രിൻസിപ്പൽ സ്വാമിനി ശ്രീ. ചരണാമൃത പ്രാണ, ആദിനാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീമതി ഇന്ദിരാദേവി, സ്കിൽഹബ് സ്കൂൾ കോഡിനേറ്റർ ശ്രീമതി സോണി ശങ്കർ എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലയിൽ സ്കിൽ ഹബ് ആരംഭിക്കുന്ന ആദ്യത്തെ സ്കൂളാണ് പുതിയകാവ് അമൃത വിദ്യാലയം.
Union Coop Prepared to Pack 1 Million Packages in 24 Hours
The process is considered one of the fastest operations at the regional level Dubai, UAE: Mr. Ayoub Mohammed, Operations Manager, Union Coop announced the Cooperative’s ability to carry out one million packaging operations within 24 hours for food and consumer parcels and in-kind gifts, in addition to its ability to meet the demands of all types of packaging from customers according to their desires and needs of materials and goods, noting that such a process is considered one of the fastest operations at the regional level, which is implemented in…
ഷാർജ സുസ്ഥിര വികസന നഗരത്തിന്റെയും അൽ ഹിറ ബീച്ചിന്റെയും പുരോഗതി വിലയിരുത്തി ബുദൂർ അൽ ഖാസിമി
ഷാർജയിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകി ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ബുദൂർ അൽ ഖാസിമി. സുസ്ഥിരവികസന കാഴ്ചപാടുകൾ അടിസ്ഥാനമാക്കി ഷാർജ റഹ്മാനിയയിലൊരുങ്ങുന്ന സസ്റ്റൈനബിൾ സിറ്റി, നഗരത്തിനടുത്തുള്ള അൽ ഹിറ ബീച്ച് എന്നീ പദ്ധതികളാണ് ബുദൂർ അൽ ഖാസിമി സന്ദർശിച്ചത്. ഷുറൂഖ് ആക്റ്റിങ് സിഇഓ അഹ്മദ് ഒബൈദ് അൽ ഖസീർ, സസ്റ്റൈനബിൾ സിറ്റി സിഇഓ മുഹമ്മദ് യൂസഫ് അൽ മുത്തവ എന്നിവരും വിവിധ വിഭാഗങ്ങളുടെ തലവന്മാരും പരിശോധനാ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു. നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനോടൊപ്പം ഓരോ കേന്ദ്രത്തിലും ആസൂത്രണം ചെയ്തിട്ടുള്ള സൗകര്യങ്ങളും പ്രവർത്തന സംവിധാനങ്ങളും സന്ദർശനത്തിൽ വിശദീകരിക്കപ്പെട്ടു. വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ഷാർജയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും, സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ പിന്തുടരുന്ന കർശനമായ മാനദണ്ഡങ്ങളെക്കുറിച്ചും മേധാവികൾ വിശദീകരിച്ചു.…
വധഗൂഢാലോചന കേസ്: സായ് ശങ്കര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; തോക്കുചൂണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി
കൊച്ചി: നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കിയത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സായിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ നീക്കിയതിന് പ്രതിഫലമായി പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസില്‍ സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. പത്ത ദിവസത്തെ സമയം തേടുകയാണുണ്ടായത്. അതിനിടെ, സായ് ശങ്കറിനെതിരെ പരാതിയുമായി കോഴിക്കോട്ടെ വ്യവസായി. ഇലക്‌ട്രോണിക് സാധനങ്ങള്‍ നല്‍കാമെന്ന കരാറില്‍ നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിന് സായ് ശങ്കര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ കോളില്‍ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യവും വ്യവസായി പുറത്തുവിട്ടു. ഈ കേസിലും…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം ആഘോഷിച്ചു
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം കമലാ സുരയ്യ സമുച്ചയത്തില്‍ മാര്‍ച്ച് 20-ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അബ്ദുല്‍ പുന്നയൂര്‍ക്കുളം അദ്ധ്യക്ഷത വഹിച്ചു. നാലപ്പാട്ടെ കാവും, കുളവും, നീര്‍മാതളത്തണലും, വിശാലമായ സമുച്ചയവും ഉള്‍ക്കൊള്ളുന്ന കമലാ സുരയ്യ സ്മാരകം സഗാത്മക പ്രവര്‍ത്തനങ്ങളുടെ നിരന്തര വേദിയാക്കാന്‍ പ്രാദേശിക സംവിധാനമൊരുക്കുമെന്ന് സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മണ്ണും മനുഷ്യരുമാണ് മാധവിക്കുട്ടിയെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച എഴുത്തുകാരിയാക്കിയതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഡോ. ഖദീജ മുംതാസ്, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, സ്മരണ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. സുന്ദരേശന്‍, കുന്നത്തൂര്‍ റസിഡന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. ഗോപാലന്‍, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അശ്കര്‍ അറയ്ക്കല്‍, നാലപ്പാടന്‍ സാംസ്ക്കാരിക…
നേറ്റോ പരിശീലനത്തിനിടെ നോർവേയില്‍ തകര്‍ന്നുവീണ സൈനിക വിമാനത്തിലുണ്ടായിരുന്ന നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തി
നോർവേയിൽ നേറ്റോ പരിശീലനത്തിനിടെ വിമാനം തകർന്ന് മരിച്ച നാല് യുഎസ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നോർവേയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായതായത്. നോർവീജിയൻ സീ കിംഗ് റെസ്ക്യൂ ഹെലികോപ്റ്ററാണ് വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് അപകടസ്ഥലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മൃതദേഹങ്ങൾ ബോഡോയിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു. നേറ്റോയിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്‌പോൺസ് സൈനികാഭ്യാസത്തിന്റെ ഭാഗമായുള്ള പരിശീലന ദൗത്യത്തിനിടെയാണ് വിമാനം ബോഡിന് തെക്ക് ഭാഗത്തായി തകർന്നു വീണത്. വിമാനം പർവതത്തിൽ ഇടിച്ചെന്ന ആദ്യ സൂചനകൾക്കിടയിലാണ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. മോശം കാലാവസ്ഥ കാരണം തെരച്ചിലും രക്ഷാപ്രവർത്തനവും സൂക്ഷ്മമായിരുന്നുവെന്ന് പോലീസ് ലീഡ് ഇൻവെസ്റ്റിഗേറ്റർ ക്രിസ്റ്റ്യൻ വിക്രൻ കാൾസെൻ പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി…
