പാക് അധീന കശ്മീരിൽ പാക്കിസ്താന്‍ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു; റാവലകോട്ടിൽ ജനക്കൂട്ടം തെരുവിലിറങ്ങി
ഇത്തവണ, പ്രസ്ഥാനത്തിൽ സ്ത്രീകളുടെയും സ്കൂൾ കുട്ടികളുടെയും പങ്കാളിത്തമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സുധാനോതി ജില്ലയിലെ തരാർ ഖേലിൽ, 10-12 വയസ്സ് പ്രായമുള്ള കുട്ടികൾ തെരുവുകളില്‍ ഒത്തുകൂടി സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയാണ്. ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരില്‍ പാക് വിരുദ്ധ കലാപം ശക്തി പ്രാപിക്കുന്നു. 11 ദിവസമായി റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ 70,000-ത്തിലധികം ജനങ്ങളാണ് ഒത്തുകൂടിയത്. തുടർച്ചയായ 14-ാം ദിവസവും പ്രതിഷേധം തുടരുകയാണ്. സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുകയും...