ചരിത്രപ്രസിദ്ധമായ റെഡ് റോഡില്‍ പ്രധാനമന്ത്രി മോദി യോഗയില്‍ പങ്കെടുത്തു
ഇന്ദിരാഗാന്ധി സരണി എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ റെഡ് റോഡ് രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു താൽക്കാലിക എയർസ്ട്രിപ്പായിരുന്നു. ഈ ചരിത്ര റോഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ പങ്കെടുത്തത്. കൊല്‍ക്കത്ത: പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ യോഗ ചെയ്യാൻ ആയിരക്കണക്കിന് പേരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. യോഗ പരിപാടി നടന്ന റോഡിന് സാംസ്കാരികവും ഭരണപരവുമായ പ്രാധാന്യത്തിനപ്പുറം ഒരു ചരിത്രമുണ്ട്....