ഷാർജയിൽ വീടുകൾക്ക് പുറത്ത് കാർ പാർക്കിംഗ് ഷെഡുകൾ സ്ഥാപിക്കുന്നത് നിരോധിച്ചു
ഷാര്‍ജ: ഷാർജ സിറ്റി മുനിസിപ്പാലിറ്റി (SCM) റെസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ വീടുകൾക്ക് പുറത്ത് കാർ പാർക്കിംഗ് ഷെഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി. ഒരു വീടിന്റെ അതിരുകൾക്ക് പുറത്ത് ഷെഡുകൾ സ്ഥാപിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി അവ തടയുന്നതിനായി പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളോ നടപ്പാതകളോ കൈയേറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. വില്ലകളുടെയോ വീടുകളുടെയോ മതിലുകൾക്ക് പുറത്ത്, തെരുവിലോ,...