റമദാനിൽ പള്ളികളില്‍ ഉച്ചഭാഷിണി നിരോധിച്ച് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയം വരാനിരിക്കുന്ന റമദാൻ 2026 (ഹിജ്റി 1447) ലെ പള്ളികള്‍ പാലിക്കേണ്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പള്ളി ഇമാമുമാർ, മുഅദ്ദിനുകൾ, ജീവനക്കാർ എന്നിവർ 11 നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. സൗദി അറേബ്യയിൽ 2026 ഫെബ്രുവരി 19 ന് വിശുദ്ധ റമദാൻ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളികളിൽ അച്ചടക്കം പാലിക്കുകയും വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ...