വ്യാജ ഹജ്ജ് ഏജന്റുമാര്‍ക്കെതിരെ സൗദി അറേബ്യയുടെ മുന്നറിയിപ്പ്
റിയാദ് : വ്യാജ ഹജ്ജ് ഏജന്റുമാരുടെ കബളിപ്പിക്കലിന് ഇരയാകുന്നതിനെതിരെ സൗദി അറേബ്യ 1445 AH-2024 ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ ഹജ് കമ്പനികൾ/ഏജന്റുമാര്‍ ആകര്‍ഷകമായ നിരക്കില്‍ തീർത്ഥാടനം സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട് വിവിധ രാജ്യങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പരസ്യങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കാറുണ്ടെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏപ്രിൽ 26 വെള്ളിയാഴ്ച എക്സിലൂടെ പറഞ്ഞു. ഇക്കാര്യത്തിൽ, 25 ലധികം ഏജന്റുമാരെ അറസ്റ്റ് ചെയ്യുന്നതിൽ...