ദുബായിൽ സർക്കാർ ‘ഫ്ലെക്സി റെന്റ്’ പദ്ധതി ആരംഭിച്ചു
ദുബായ്: ദുബായിലെ വാടകക്കാർക്ക് ഒരു സന്തോഷവാർത്ത. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) “ഫ്ലെക്സി റെന്റ്” എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചു. വാടക അടയ്ക്കുന്നതിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനും പേയ്മെന്റ് രീതികൾ ലളിതമാക്കാനും ഇത് സഹായിക്കും. നഗരവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്നു മുതല്‍ (2026 ജൂൺ 23 ചൊവ്വ) ഈ പദ്ധതി പ്രാബല്യത്തിലായി. വാടകക്കാരെ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക്...