കുടുംബം ആദ്യം: ലോക സർക്കാർ സമ്മേളനത്തിൽ ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്
ലോക സർക്കാർ സമ്മേളനം 2026-ൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുടുംബ സ്ഥിരത, ജീവിതത്തിന്റെഗുണമേന്മ, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. “ഫാമിലി ഫസ്റ്റ്” പരിപാടിക്ക് പിന്തുണ നൽകി യു.എ.ഇ ഫാമിലി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്. യു.എ.ഇ സർക്കാരിന്റെ ഫാമിലി ഗ്രോത്ത് അജണ്ട 2031-നോട് അനുബന്ധിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ നാഗരിക കേന്ദ്രങ്ങളിലും കുടുംബവുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ...