സാമ്പത്തിക തട്ടിപ്പ്: അൽ ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
സാമ്പത്തിക, ഭരണപരമായ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് അൽ ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി: സാമ്പത്തിക, ഭരണ ക്രമക്കേടുകൾ ആരോപിച്ച് അൽ ഫലാഹ് സർവകലാശാല പ്രസിഡന്റ് ജവാദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സർവകലാശാലയുമായി ബന്ധപ്പെട്ട പരാതികളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ നടപടി സ്വീകരിച്ചതിന്...